Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2581. ലോക്സഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവ്?

സോണിയ ഗാന്ധി

2582. ജയ്പൂർ നഗരത്തിന്‍റെ ശില്പി?

വിദ്യാധർ ഭട്ടാചാര്യ

2583. പെൻഷനേഴ്‌സ് പാരഡൈസ് എന്നറിയപ്പെടുന്നത്?

ബംഗലുരു

2584. മീനമ്പാക്കം വിമാനത്താവളം?

ചെന്നൈ

2585. ഒരു ബിൽ പാസ്സാക്കുന്നതിനു ആ ബിൽ എത്ര തവണ പാർലമെന്റിൽ വായിക്കണം?

മൂന്നുതവണ

2586. സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ.?

മോഹിനി ഭസ്മാസുർ.

2587. ഉത്തരായനരേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം?

8

2588. ഉജ്ജയിനി സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?

ക്ഷിപ്ര നദി

2589. ഗോൽക്കോണ്ട നഗരം പണികഴിപ്പിച്ചത്?

ഖുതുബ് ശാഹി രാജവംശം

2590. ഇന്ത്യയുടെ ദേശീയ ഫലം?

മാങ്ങ

Visitor-3081

Register / Login