Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2571. ഉദയ്പൂർ നഗരം പണികഴിപ്പിച്ചത്?

മഹാറാണാ ഉദയ് സിംഗ്

2572. കോലാട്ടം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

തമിഴ്നാട്

2573. ജയ്സാൽമർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

2574. ഇന്ത്യയുടെ ദേശീയ നദി?

ഗംഗ

2575. ചമർഗിനാഡ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

രാജസ്ഥാൻ

2576. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

2577. നേതാജിയുടെ തിരോധാനം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

എ.എൻ മുഖർജി കമ്മീഷൻ

2578. സിയാച്ചിൻ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?

നൂബ്രാ നദി

2579. മൈഥിലി ഭാഷ പ്രചാരത്തിലുള്ള സംസ്ഥാനം?

ബീഹാർ

2580. മറാത്താ സിംഹം എന്നറിയപ്പെടുന്നത്?

ബാലഗംഗാധര തിലകൻ

Visitor-3409

Register / Login