Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2561. സാങ്കേതിക വിദ്യാ ദിനം?

മെയ് 11

2562. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന സ്ഥലം?

ജയ്പൂർ

2563. ജസ്റ്റിസ് ഫുക്കാൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

തെഹൽക്ക ഇടപാട് (വെങ്കട സ്വാമിയുടെ രാജിയ്ക്കു ശേഷം )

2564. ഇന്ത്യൻ ന്യുസ്പേപ്പർ ദിനം?

ജനുവരി 29

2565. ഖനികളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം?

ധൻബാദ് (ജാർഖണ്ഡ്)

2566. തെഹൽക്ക ഇടപാട് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

വെങ്കട സ്വാമി കമ്മീഷൻ

2567. ശ്രീ ബുദ്ധന്‍റെ യഥാര്‍ത്ഥ നാമം?

സിദ്ധാര്‍ത്ഥന്‍

2568. ഇന്ത്യയിലെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത്?

സലീം അലി

2569. ഗുജറാത്തിന്‍റെ വാണിജ്യ തലസ്ഥാനം?

സൂററ്റ്

2570. മുതുമലൈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

Visitor-3857

Register / Login