Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2551. ജയപ്രകാശ് നാരായണന്‍റെ ജന്മ ദിനം?

ഒക്ടോബർ 11

2552. ടു ലൈവ്സ് ആരുടെ ആത്മകഥ ആണ്?

വിക്രം സേത്ത്

2553. അസ്മാകം രാജവംശത്തിന്‍റെ തലസ്ഥാനം?

പൊതാലി

2554. Gagron Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

2555. മൈഥിലി ഭാഷ പ്രചാരത്തിലുള്ള സംസ്ഥാനം?

ബീഹാർ

2556. സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ?

രബീന്ദ്രനാഥ ടാഗോർ (1913; കൃതി : ഗീതാഞ്ജലി)

2557. ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

ഡെറാഡൂൺ

2558. നവവിധാൻ - സ്ഥാപകന്‍?

കേശവ ചന്ദ്ര സെൻ

2559. ഏറ്റവും ഉയരം കൂടിയ സ്മാരകം?

താജ്മഹൽ

2560. വിജയവാഡ ഏതു നദിക്കു താരത്താണ്?

കൃഷ്ണ

Visitor-3994

Register / Login