Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2541. സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

2542. കൽഹണന്‍റെ രാജ തരംഗിണിയിൽ പ്രതിപാദിക്കുന്ന രാജവംശം?

കാശ്മീർ രാജവംശം

2543. ഇന്ത്യയുടെ പാൽത്തൊട്ടി?

ഹരിയാന

2544. ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ പിതാവ്?

രാജാറാം മോഹൻ റോയ്

2545. ഇന്ത്യയുടെ ഹോളിവുഡ്?

മുംബൈ

2546. റ്റി.റ്റി.കെ എന്നറിയപ്പെടുന്നത്?

റ്റി.റ്റി ക്രിഷ്ണമാചാരി

2547. ചേരി ചേരാ പ്രസ്ഥാനം എന്ന ആശയം ആരുടെതായിരുന്നു?

വി.കെ.കൃഷ്ണ മേനോന്‍

2548. ഇന്ത്യയിലെ ആദ്യത്തെ I lT?

ഖരക്പൂർ llT

2549. ഛൗ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഒഡീഷ

2550. പഞ്ചായത്തീരാജ് സംവിധാനത്തിന്‍റെ പിതാവ്?

ബൽവന്ത് റായ് മേത്ത

Visitor-3754

Register / Login