Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2531. കച്ചാർ ലെവി എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം?

ആസാം റൈഫിൾസ്

2532. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം?

മുംബൈ (സ്ഥലം: ഗോകുൽദാസ് തേജ്പാൽ സംസ്കൃത കോളേജ്; വർഷം:1885)

2533. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം?

കേരളം (91)

2534. ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര്?

മീരാകുമാർ

2535. ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന സ്ഥലം?

ലഡാക്ക്

2536. അറ്റോമിക് എനർജി കമ്മീഷൻ ~ ആസ്ഥാനം?

പൂനെ

2537. തടാകങ്ങളുടെ നഗരം?

ഉദയ്പൂർ

2538. ആചാര്യ എന്നറിയപ്പെടുന്നത്?

വിനോബാ ഭാവെ

2539. അരുണാചൽ പ്രദേശിന്‍റെ സംസ്ഥാന മൃഗം?

മിഥുൻ

2540. ഇന്ത്യയിലെ ഏക അംഗീ ക്രുത ദേശീയപതാക നിർമ്മാണശാല?

ഹൂബ്ലി കർണ്ണാടക

Visitor-3299

Register / Login