Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2521. ഹൈദ്രാബാദ് പണികഴിപ്പിച്ചത്?

ഖുലി കുത്തബ് ഷാ

2522. ചന്ദ്രശേഖറിന്‍റെ അന്ത്യവിശ്രമസ്ഥലം?

ഏകതാ സ്ഥൽ

2523. മണ്ഡല്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പിന്നോക്ക സമുദായ സംവരണം (1979)

2524. ഗോവ വിമോചന ദിനം?

ഡിസംബർ 19

2525. അഗ്നി മീളെ പുരോഹിതം ' എന്ന ശ്ലോകത്തോടെ ആരംഭിക്കുന്ന വേദം?

ഋഗ് വേദം

2526. കത്തീഡ്രൽ നഗരം?

ഭൂവനേശ്വർ

2527. അര്‍പിത സിംഗ് ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ചിത്രകല

2528. സരിസ്ക്ക കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

2529. രണ്ടാം അശോകന്‍?

കനിഷ്കന്‍

2530. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമായ മുന്ദ്ര തുറമുഖത്തിന്‍റെ ഉടമസ്ഥാവകാശം കയ്യാളുന്ന കമ്പനി?

ഡി.പി വേൾഡ്

Visitor-3689

Register / Login