Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2511. പെൻജ് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

2512. നാവിക സേനാ ദിനം?

ഡിസംബർ 4

2513. രാഷ്ട്രകൂടരാജവംശത്തിന്‍റെ തലസ്ഥാനം?

മാന്‍ഘട്ട്

2514. നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ (1891) ആസ്ഥാനം?

ഡൽഹി

2515. ചരിത്രപ്രസിദ്ധമായ പാനിപ്പട്ട് സ്ഥിതി ചെയ്യുന്നത്?

ഹരിയാന

2516. ദ്രാവിഡ ഭാഷകളിൽ ഏറ്റവും പഴക്കമുള്ള ഭാഷ?

തമിഴ്

2517. അസമിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി?

ബ്രഹ്മപുത്ര

2518. ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്നത്?

വൈ.വി.ചന്ദ്രചൂഡ്

2519. ഒന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം?

രാജഗൃഹം; BC 483

2520. സാരാനാഥിലെ സിംഹ മുദ്ര പണികഴിപ്പിച്ചത്?

അശോകൻ

Visitor-3157

Register / Login