Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2501. ബ്ലൂമൗണ്ട്ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മിസോറാം

2502. അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്‍റെ സ്ഥിരം വേദി?

ഗോവ

2503. ലാവകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം?

ലഡാക്ക്

2504. പഞ്ചായത്ത് രാജ് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം?

രാജസ്ഥാന്‍

2505. മുരാരി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ആഴക്കടൽ മത്സ്യ ബന്ധനം

2506. ഉഗാദി ഏത് സംസ്ഥാനത്തെ പുതുവത്സരാഘോഷമാണ്?

ആന്ധ്രാപ്രദേശ്

2507. പാൻജിയത്തിന്‍റെ പുതിയപേര്?

പനാജി

2508. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്ന വര്‍ഷം?

1919

2509. ജസ്റ്റിസ് ജെയിൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

രാജീവ് ഗാന്ധിയുടെ വധം

2510. ചരിത്രപ്രസിദ്ധമായ പാനിപ്പട്ട് സ്ഥിതി ചെയ്യുന്നത്?

ഹരിയാന

Visitor-3202

Register / Login