Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2491. ചോള സാമ്രാജ്യ സ്ഥാപകന്‍?

പരാന്തകൻ 1

2492. ദേശീയ പുനരർപ്പണാ ദിനം?

ഒക്ടോബർ 31

2493. ഹാൽഡിയ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

പശ്ചിമ ബംഗാൾ

2494. ചോളവംശം സ്ഥാപിച്ചതാര്?

വിജയാലയ

2495. ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല?

അലിരാജ്പൂർ ( മധ്യപ്രദേശ് )

2496. ആദ്യ വനിതാ ലജിസ്ലേറ്റർ?

മുത്തു ലക്ഷ്മി റെഡി

2497. മാവോനിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മണിപ്പൂർ

2498. അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ്?

വാഗ്ഭടൻ

2499. ചണ്ഡിഗഢിന്‍റെ ശില്പി പണികഴിപ്പിച്ചത്?

ലെ കർബൂസിയർ

2500. കർഷകരുടെ സ്വർഗ്ഗം?

തഞ്ചാവൂർ

Visitor-3527

Register / Login