Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2481. ഹര്‍ഷനെ തോല്പിച്ച ചാലൂക്യ രാജാവ്?

പുലികേശി II

2482. കിഷൻ ഗംഗ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ (ത്സലം നദിയിൽ)

2483. ഇന്ത്യയുടെ പൂന്തോട്ടം?

കാശ്മീർ

2484. ഇന്ത്യന്‍ ആറ്റം ബോംബിന്‍റെ പിതാവ്?

ഡോ. രാജാരാമണ്ണ

2485. കത്തീഡ്രൽ സിറ്റി എന്നറിയപ്പെടുന്നത്?

ഭൂവനേശ്വർ

2486. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ST യുള്ള സംസ്ഥാനം?

മധ്യപ്രദേശ്

2487. ശ്രീ ബുദ്ധന്‍റെ യഥാര്‍ത്ഥ നാമം?

സിദ്ധാര്‍ത്ഥന്‍

2488. ട്രൈബൽ കൾച്ചറൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

സിൽവാസ

2489. മലബാർ ഹിൽസ് സ്ഥിതി ചെയ്യുന്നത്?

മുംബൈ

2490. ഒന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന വർഷം?

1746-48

Visitor-3122

Register / Login