Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2471. ഇന്ത്യയിൽ ആദ്യത്തെ വിവിധോദേശ്യ നദീജല പദ്ധതി?

ദാമോദാർ വാലി പ്രോജക്ട് (കൊൽക്കത്ത)

2472. ഏഷ്യാഡ് സ്വർണ്ണം നേടിയ ആദ്യത്തെ വനിത?

കമൽജിത്ത് സന്ധു

2473. ശക വർഷത്തിലെ അവസാന മാസം?

ഫൽഗുനം

2474. ഏറ്റവും കൂടുതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

കർണാടക

2475. ലോകസഭ നിലവിൽ വന്നത്?

1952 ഏപ്രിൽ 17

2476. ഇന്ത്യയിലെ ആദ്യ സോളാർ കടത്തു ബോട്ട് സർവീസ് ആരംഭിക്കുന്ന സ്ഥലം?

ആലപ്പുഴ

2477. പാരാദ്വീപ് തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഒഡീഷ

2478. ഇന്ത്യൻ ദേശീയപതാകയുടെ മധ്യഭാഗത്ത് കാണുന്ന അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം?

24

2479. An unfinished dream ആരുടെ കൃതിയാണ്?

വർഗ്ഗീസ് കുര്യൻ

2480. പുഷ്കർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

Visitor-3173

Register / Login