Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2461. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്‍റെ സ്ഥിരം വേദി?

പനാജി (ഗോവ)

2462. പാൻജിയത്തിന്‍റെ പുതിയപേര്?

പനാജി

2463. ലോകസഭയുടെ ആദ്യത്തെ സമേളനം നടന്നതെന്ന്?

1952 മെയ് 13

2464. പാഴ്സി മതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

2465. ടാൻ സെൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ഗ്വാളിയർ (മധ്യപ്രദേശ്)

2466. മുംബൈ ബോംബർ എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം?

സച്ചിൻ തെണ്ടുൽക്കർ

2467. ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

2468. അജന്താ ഗുഹകൾ കണ്ടെത്തിയ വര്‍ഷം?

1819

2469. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തിയുള്ള രാജ്യം?

ബംഗ്ലാദേശ്

2470. റിപ്പബ്ളിക്ക് ദിനം?

ജനുവരി 26

Visitor-3668

Register / Login