Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2451. ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടന്നപ്പോൾ ഇന്ത്യൻ പ്രസിഡന്റ്?

ഗ്യാനി സെയിൽസിംഗ്

2452. ഇന്ത്യയിലെ ഏറ്റവും വലിയ പരവ്വതനിര?

ആരവല്ലി

2453. ഇന്ത്യയിലെ പ്രധാന മണ്ണിനം?

എക്കൽ മണ്ണ്

2454. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം?

ലക്ഷദ്വീപ്

2455. ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

2456. ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം?

9

2457. തളിക്കോട്ട യുദ്ധം നടന്ന വർഷം?

1565

2458. ഇന്ത്യയിലെ ആദ്യ സിനിമ സ്കോപ്പ് ചിത്രം?

കാഗസ് കീ ഫൂൽ

2459. തമിഴ്നാട്ടിലെ പരിസ്ഥിതി സൗഹൃദ തുറമുഖം?

എണ്ണൂർ

2460. ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത്?

ധർമ്മശാല (ഹിമാചൽ പ്രദേശ്)

Visitor-3333

Register / Login