Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2441. സയ്യിദ് വംശം സ്ഥാപിച്ചത് ആര്?

കിസാര്‍ ഖാന്‍

2442. മുഴുവൻ വോട്ടർ പട്ടികയും കമ്പ്യൂട്ടർവൽക്കരിച്ച ആദ്യ സംസ്ഥാനം?

ഹരിയാന

2443. സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം?

മസൂറി

2444. തെഹ്രി ഡാം ഏത് സംസ്ഥാനതാണ്?

ഉത്തരാഞ്ചല്‍

2445. ഇന്ത്യയുടെ മോട്ടോർ സ്പോർട്സ് സിറ്റി എന്നറിയപ്പെടുന്നത്?

കോയമ്പത്തൂർ

2446. ദാമൻ ദിയുവിന്‍റെ തലസ്ഥാനം?

ദാമൻ

2447. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?

ലാലാ ലജപത്ര് റായി

2448. ശ്രീരാമന്‍റെ ജന്മസ്ഥലം?

അയോദ്ധ്യ

2449. ഏറ്റവും വലിയ നദീജന്യ ദ്വീപ്?

മാ ജുലി; ബ്രഹ്മപുത്ര

2450. കേന്ദ്ര സംഗീത നാടക അക്കാഡമി (1953) യുടെ ആസ്ഥാനം?

ഡൽഹി

Visitor-3769

Register / Login