Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2431. ഗുജറാത്തിന്‍റെ തലസ്ഥാനം?

ഗാന്ധിനഗർ

2432. ബൃഹത് സംഹിത' എന്ന കൃതി രചിച്ചത്?

വരാഹമിഹിരൻ

2433. ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ആരാണ്?

ദാദാഭായ് നവറോജി

2434. മരിച്ചവരുടെ കുന്ന്‍ എന്നറിയപ്പെടുന്നത്?

മോഹന്‍ ജോദാരോ

2435. കാശ്മീർ സിംഹം എന്നറിയപ്പെടുന്നത്?

ഷെയ്ക്ക് മുഹമ്മദ് അബ്ദുള്ള

2436. മധുര കേന്ദ്രമാക്കി പ്രവര്‍ത്തിച്ച സാഹിത്യ സാംസ്കാരിക കൂട്ടായ്മ അറിയപ്പെടുന്നത്?

സംഘം

2437. ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം.?

9

2438. ആദ്യ വനിത അംബാസിഡർ?

വിജയലക്ഷ്മി പണ്ഡിറ്റ്

2439. Chittorgarh Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

2440. പ്രശസ്തമായ മഞ്ജുനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ധർമസ്ഥലം (കർണാടക)

Visitor-3381

Register / Login