Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2421. ഇന്ത്യൻ ചിത്രകലയുടെ പിതാവ്?

നന്ദലാൽ ബോസ്

2422. Any Time Milk മെഷീൻ ആദ്യമായി സ്ഥാപിച്ച നഗരം?

ആനന്ദ് (ഗുജറാത്ത്)

2423. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജല തടാകം ഏത്?

ചിൽക( ഒറീസ )

2424. വ്യോമസേന ദിനം?

ഒക്ടോബർ 8

2425. ഇന്ത്യയിൽ സ്വാതന്ത്ര്യ ജ്യോതി തെളിയിച്ചിരിക്കുന്നത്?

സെല്ലുലാർ ജയിൽ (ആൻഡമാൻ നിക്കോബാർ ദ്വീപിൽ)

2426. ഇന്ത്യയിൽ ആദ്യത്തെ ടെലഗ്രാഫ് ലൈൻ?

കൽക്കട്ട- ഡയമണ്ട് ഹാർബർ (1851)

2427. ഇന്ത്യയുടെ മുട്ടപ്പാത്രം എന്നറിയപ്പെടുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

2428. ഇന്ത്യയുടെ ദേശീയ നദി?

ഗംഗ

2429. ഇന്ത്യയുടെ ധാന്യ കലവറ?

പഞ്ചാബ്

2430. ഉത്തരേന്ത്യയിലെ അവസാന ഹിന്ദു രാജാവ് ആര്?

ഹര്‍ഷവര്‍ദ്ധനന്‍

Visitor-3002

Register / Login