Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2411. പ്രിയദര്‍ശിരാജ എന്നറിയപ്പെടുന്നതാര്?

അശോകന്‍

2412. ഏറ്റവും വലിയ തടാകം?

ചിൽക്കാ രാജസ്ഥാൻ

2413. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സുനാമിയെ തുടർന്ന് ഇന്ത്യൻ സേന നടത്തിയ രക്ഷാപ്രവർത്തനം?

ഓപ്പറേഷൻ സീവേവ്സ്

2414. അന്തർ ദേശീയ അന്ധ ദിനം?

ഒക്ടോബർ 15

2415. ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത്?

മുംബൈ

2416. ജാർഖണ്ഡിന്‍റെ സംസ്ഥാന മൃഗം?

ആന

2417. ചണ്ഡിഗഡിന്‍റെ ശില്പി?

ലേ കർബൂസിയർ

2418. ആദ്യ വനിതാ ലോകസഭാ സ്പീക്കർ?

മീരാ കുമാർ

2419. പ്രാചീന കാലത്ത് പ്രയാഗ് എന്നറിയപ്പെട്ടിരുന്ന സ്ഥലം?

അലഹബാദ്

2420. അംബേദ്ക്കറുടെ ജന്മസ്ഥലം?

മോവ്

Visitor-3627

Register / Login