Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2401. ഫ്രഞ്ച് കോളനിയായിരുന്ന കേന്ദ്രഭരണ പ്രദേശം?

പോണ്ടിച്ചേരി

2402. പണ്ഡിറ്റ് രവിശങ്കര്‍ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സിത്താര്‍

2403. പഞ്ചസിദ്ധാന്തിക' എന്ന കൃതി രചിച്ചത്?

വരാഹമിഹിരൻ

2404. തിയോസഫിക്കൽ സൊസൈറ്റി - സ്ഥാപകര്‍?

കേണൽ ഓൾ കോട്ട് ; മാഡം ബ്ലാവട്സ്ക്കി

2405. ഉമ്റോയി വിമാനത്താവളം?

ഷില്ലോംഗ്

2406. അഹമ്മദാബാദ് പട്ടണം പണികഴിപ്പിച്ചത്?

അഹമ്മദ് ഷാ Il

2407. ഇന്ത്യയില്‍ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതു സംസ്ഥാനത്താണ്?

ജമ്മു-കാശ്മീര്‍

2408. നാവിക കലാപം നടന്നത് എവിടെയാണ്?

ബോംബെ

2409. ആരവല്ലിയിലെ ഏറ്റവു ഉയരം കൂടിയ പര്‍വ്വതം?

ഗുരുശിഖിരം

2410. 1946 ൽ നാവിക കലാപം നടന്ന സ്ഥലം?

മുംബൈ

Visitor-3352

Register / Login