Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2391. ഇന്ത്യയിലെ ആദ്യ വനിത ലജിസ്ലേറ്റർ?

മുത്തുലക്ഷ്മി റെഡ്ഡി

2392. മനാസ് നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം?

റോയൽ ബംഗാൾ കടുവ

2393. പച്ച ത്രികോണം എന്തിനെ സൂചിപ്പിക്കുന്നു?

നേരിയ വിഷാംശം

2394. റോമൻ ലിപി ഉപയോഗിക്കുന്ന മിസോറാമിലെ ഭാഷ?

മീസോ

2395. ഹീറോ മോട്ടോ കോർപ്പിന്‍റെ ആസ്ഥാനം?

ഗുഡ്ഗാവ് (ഹരിയാന)

2396. ലക്ഷദ്വീപിലെ മറ്റ് ദ്വീപുകളുമായി മിനിക്കോയ് ദ്വീപിനെ വേർതിരിക്കുന്നത്?

9 ഡിഗ്രി ചാനൽ

2397. ഉത്തരാഖണ്ഡിന്‍റെ തലസ്ഥാനം?

ഡെറാഡൂൺ

2398. ജയിൽ പരിഷ്കാരം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ഉദയഭാനു കമ്മീഷൻ

2399. ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് ഏറ്റവും കുറഞ്ഞ പ്രായം?

35

2400. ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

താരാപൂർ

Visitor-3068

Register / Login