Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2381. ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം നടത്തുന്നതാരാണ്?

രാഷ്ട്രപതി

2382. പോസ്റ്റൽ ദിനം?

ഒക്ടോബർ 10

2383. ആദിവാസി സംസ്ഥാനം എന്നറിയപ്പെടുന്നത്?

ജാർഖണ്ഡ്

2384. സംസ്ഥാന രൂപീകരണം മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള ഏക സംസ്ഥാനം?

ഗുജറാത്ത്

2385. സിക്കിമിന്‍റെ തലസ്ഥാനം?

ഗാങ് ടോക്ക്

2386. മൈ മ്യൂസിക്‌ മൈ ലൈഫ് ആരുടെ ആത്മകഥയാണ്?

പണ്ഡിറ്റ്‌ രവിശങ്കർ

2387. ബ്രഹ്മർഷി ദേശം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

2388. ഇന്ത്യയിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?

വണ്ടല്ലൂർ (തമിഴ്നാട്)

2389. ഇന്ത്യയിൽ ആദ്യത്തെ ഹൈക്കോടതി നിലവിൽ വന്ന നഗരം?

കൊൽക്കത്ത

2390. ഉറക്കമില്ലാത്ത നഗരം എന്നറിയപ്പെടുന്നത്?

മുംബൈ

Visitor-3253

Register / Login