Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2371. ഒന്നാം കര്‍ണ്ണാട്ടിക് യുദ്ധം ആരംഭിച്ച വര്‍ഷം?

1744

2372. അമർനാഥ് ഗുഹ കണ്ടെത്തിയ ആട്ടിടയൻ?

ബുധാ മാലിക്

2373. ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റോഫീസ്?

മുംബൈ പോസ്റ്റോഫീസ്

2374. ആന്ത്രൊപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ?

കൊൽക്കത്ത

2375. ഇന്ത്യയുടെ ദേശീയ കലണ്ടർ ഔദ്യോഗികമായി അംഗീകരിച്ച വർഷം?

1957 മാർച്ച് 22

2376. അയോധ്യ ഏതു നദിയുടെ തീരത്താണ്?

സരയൂ

2377. ഇന്ദ്രാവതി' കടുവ സങ്കേതം ഏതു സംസ്ഥാനത്താണ്?

ചത്തീസ്ഗഡ്

2378. ശകവർഷം ആരംഭിച്ച കുശാന രാജാവ്?

കനിഷ്ക്കൻ (ആരംഭിച്ചത്: എ ഡി. 78 )

2379. സന്താൾ ഏത് സംസ്ഥാനത്തെ ആദിവാസി വിഭാഗമാണ്?

ജാർഖണ്ഡ്

2380. ഇന്ത്യയിലെ ഏറ്റവും തിരക്കറിയ വിമാനത്താവളം?

ഛത്രപതി ശിവജി എയർപോർട്ട് (മഹാരാഷ്ട്ര)

Visitor-3289

Register / Login