Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2361. ജമ്മു- കാശ്മീരിന് പ്രത്യേക ഭരണഘടന അനുവദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 370

2362. സിന്ധു നദീതട സംസ്ക്കാരത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

2363. സ്വാമിനാഥൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാർഷിക രംഗം

2364. ആസ്സാമിന്‍റെ തലസ്ഥാനം?

ദിസ്പൂർ

2365. ഗംഗോത്രി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

2366. വിനോദ സഞ്ചാര ദിനം?

ജനുവരി 25

2367. ഭോപ്പാൽ ദുരന്തത്തിന് കാരണമായ കമ്പനി?

യൂണിയൻ കാർബൈഡ്

2368. ഡോക്ടേഴ്സ് ദിനം?

ജൂലൈ 1

2369. ഭരണഘടനപ്രകാരം ലോകസ ഭയിലെ അംഗസംഖ്യ എത്രവരെയാകാം?

552

2370. എത്ര ലോകസഭാ മണ്ഡലങ്ങളാണ് കേരളത്തിൽ നിന്നുമു ള്ളത്?

20

Visitor-3201

Register / Login