Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2351. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

2352. 1885 ല്‍ ബോംബെയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ഡബ്ല്യു സി. ബാനർജി

2353. വൈകുണ്ഡ സ്വാമികളുടെ ജന്മ ദിനം?

മാർച്ച് 12

2354. ഇന്ത്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത്?

ചാണക്യൻ

2355. സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ഗുജറാത്ത്

2356. ഉജ്ജയിനി സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?

ക്ഷിപ്ര നദി

2357. പാർലമെൻറിൽ ഏത് സഭയിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?

ലോകസഭ

2358. ഇന്ത്യയിൽ ഏറ്റവും വലിയ റോഡ്?

ഗ്രാൻഡ് ട്രങ്ക് റോഡ്

2359. മണിപ്പൂർ ന്‍റെ സംസ്ഥാന മൃഗം?

സാങയി

2360. നിയമസഭാ സ്പീക്കറായ ആദ്യ വനിത?

ഷാനോ ദേവി

Visitor-3088

Register / Login