Questions from കണ്ടുപിടുത്തങ്ങൾ

1. മണ്‍സൂണ്‍ കാറ്റുകൾ കണ്ടുപിടിച്ച നാവികൻ ആരായിരുന്നു

ഹിപ്പാലസ്

2. അച്ചടിയന്ത്രം കണ്ടുപിടിച്ചതാര്

ഗുട്ട ൻബർഗ്

3. ക്ലോറോഫോം കണ്ടുപിടിച്ചത്

ജെയിംസ് സിംപ്സൺ

4. വർണാന്ധത കണ്ടുപിടിച്ചത്

ജോൺ ഡാൾട്ടൺ

5. ബെന്‍സീന്‍ കണ്ടുപിടിച്ചത്

മൈക്കല്‍ ഫാരഡേ

6. രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചതാര്

കാൾ ലാന്റ്സ്കെയിനർ

7. ബോർഡോ മിശ്രിതം കണ്ടുപിടിച്ചതാർ

മില്ലാർഡെറ്റ

8. ഫോണാഗ്രാഫ് കണ്ടുപിടിച്ചതാര്

എഡിസണ്‍

9. കോശം കണ്ടുപിടിച്ചത്

റോബര്‍ട്ട് ഹുക്ക്

10. സസ്യകോശം കണ്ടുപിടിച്ചത്

റോബർ ട്ട ഹുക്ക്

Visitor-3431

Register / Login