Questions from കണ്ടുപിടുത്തങ്ങൾ

11. പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ചതാര്?

ആൽബർട്ട് സാബിൻ

12. മണ്‍സൂണ്‍ കാറ്റുകൾ കണ്ടുപിടിച്ച നാവികൻ ആരായിരുന്നു

ഹിപ്പാലസ്

13. കുട്ടികളില്‍ കടുത്ത അതിസാരത്തിനു കാരണമാവുന്ന റോട്ടാവൈറസിനെതിരെയുള്ള വാക്സിന്‍ കണ്ടുപിടിച്ചത് ആരെല്ലാം ചേര്‍ന്നാണ് ?

ഫ്രെഡ് ക്ലര്‍ക്ക് ,പോള്‍ ഓഫിറ്റ്

14. റബ്ബറിന്റെ വള്‍ക്കനൈസേഷന്‍ കണ്ടുപിടിച്ചത്

ചാള്‍സ് ഗുഡ് ഇയര്‍

15. പോളിഗ്രാഫ് ടെസ്റ്റ് കണ്ടുപിടിച്ചത്

ലിയോനാര്‍ഡ് കീലര്‍

16. ജോസഫ് ബ്ലാക്ക് 1754ല്‍ കണ്ടുപിടിച്ച വാതകം

കാര്‍ബണ്‍ ഡ യോക്‌സൈഡ്

17. ടെലസ്‌കോപ്പ് കണ്ടുപിടിച്ചത്

ഗലീലിയോ

18. വർണാന്ധത കണ്ടുപിടിച്ചത്

ജോൺ ഡാൾട്ടൺ

19. ബോർഡോ മിശ്രിതം കണ്ടുപിടിച്ചതാർ

മില്ലാർഡെറ്റ

20. മൈക്രോ പ്രോസസർ കണ്ടുപിടിച്ചത് ആരായിരുന്നു

മർസിയൻ ഇ ഹോഫ്

Visitor-3627

Register / Login