1. ആദ്യത്തെ ഓടക്കുഴൽ അവാർഡ് നേടിയത് ആരായിരുന്നു
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
2. ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി
മുത്തശ്ശി
3. താൻസൻ പുരസ്കാരം നല്കുന്ന സംസ്ഥാനം .?
മധ്യപ്രദേശ്
4. അദ്ധ്യാപകരുടെ മികച്ച രചനയ്ക്ക് സം സ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ്ജോ
ജോസഫ് മുണ്ടശ്ശേരി അവാർഡ്
5. ഓടക്കുഴൽ അവാർഡ് നൽകുന്നത്
ഗുരുവായുരപ്പൻ ട്രസ്റ്റ
6. ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം ?
1969
7. കേരള സർക്കാരിന്റെ സ്വാതി പുരസ്കാരത്തിന് ആദ്യമായി അർഹനായത്?
ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ
8. ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി .?
അടൂർ ഗോപാലകൃഷ്ണൻ
9. ബഹിരാകാശ ശാസ്ത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ആര്യഭട്ട അവാർഡ് നേടിയ വ്യക്തി ആര്?
കസ്തൂരി രംഗൻ
10. ആദ്യ വയലാർ അവാർഡ് നേടിയ കൃതി ഏതായിരുന്നു
അഗ്നിസാക്ഷി