11. മികച്ച ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് നൽകിത്തുടങ്ങിയത്?
1995 * 1996
12. ഇന്റര്നാഷണല് പ്രസ് ഫ്രീഡം പുരസ്കാരം നേടിയ ഇന്ത്യക്കാരി?
മാലിനി സുബ്രഹ്മണ്യം
13. ഓടക്കുഴൽ അവാർഡ് നൽകുന്നത്
ഗുരുവായുരപ്പൻ ട്രസ്റ്റ
14. 2011ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്?
എം.ടി. വാസുദേവൻനായർ
15. ദാദാ സാഹേബ് ഫാല്ക്കേ പുരസ്കാരം ആദ്യമായി ലഭിചെതാര്ക്ക്
ദേവികാറാണി
16. ഇരുനൂറ്റി അന്പതിലധികം പുരസ്കാരങ്ങള്ക്ക് അര്ഹനായ ലോക നേതാവ് ?
നെല്സന് മണ്ടേല
17. 2003ലെ എഴുത്തച്ഛൻ അവാർഡ് ജേതാവ്?
ടി. പത്മനാഭൻ
18. ഫിറോസ് ഗാന്ധി അവാർഡ് ഏതു മേഖലയുമായി ബന്ധപ്പെട്ടി രിക്കുന്നു
പത്ര പ്രവർത്തനം
19. അർജുന അവാർഡ് ലഭിച്ച ആദ്യ മലയാളി വനിത
കെ.സി.ഏലമ്മ
20. ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി .?
അടൂർ ഗോപാലകൃഷ്ണൻ