Questions from അവാർഡുകൾ

1. ആദ്യ വയലാർ അവാർഡ് നേടിയ കൃതി ഏതായിരുന്നു

അഗ്നിസാക്ഷി

2. കേരള സർക്കാരിന്റെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരം

എഴുത്തച്ഛൻ പുരസ്കാരം

3. ഏറ്റവും കൂടുതൽ ഓസ്കർ അവാർഡ് നേടിയത്

വാൾട്ട് ഡിസ്നി (26)

4. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരംനേടിയ ആദ്യ മലയാളി .?

മോനിഷ

5. ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി

മുത്തശ്ശി

6. ഓടക്കുഴൽ അവാർഡ് നൽകുന്നത്

ഗുരുവായുരപ്പൻ ട്രസ്റ്റ

7. അർജുന അവാർഡ് ലഭിച്ച ആദ്യ മലയാളി വനിത

കെ.സി.ഏലമ്മ

8. താൻസൻ പുരസ്കാരം നല്കുന്ന സംസ്ഥാനം .?

മധ്യപ്രദേശ്

9. മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?

ശാരദ

10. ഓടക്കുഴൽ അവാർഡ് നൽകുന്നത്

ഗുരുവായുരപ്പൻ ട്രസ്റ്റ

Visitor-3342

Register / Login