Questions from കണ്ടുപിടുത്തങ്ങൾ

1. പോളിഗ്രാഫ് ടെസ്റ്റ് കണ്ടുപിടിച്ചത്

ലിയോനാര്‍ഡ് കീലര്‍

2. ബോർഡോ മിശ്രിതം കണ്ടുപിടിച്ചതാർ

മില്ലാർഡെറ്റ

3. ഫോണാഗ്രാഫ് കണ്ടുപിടിച്ചതാർ

എഡിസൺ

4. രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചതാര്

കാൾ ലാന്റ്സ്കെയിനർ

5. ഫോണാഗ്രാഫ് കണ്ടുപിടിച്ചതാര്

എഡിസണ്‍

6. ജോസഫ് ബ്ലാക്ക് 1754ല്‍ കണ്ടുപിടിച്ച വാതകം

കാര്‍ബണ്‍ ഡ യോക്‌സൈഡ്

7. ബോർഡോ മിശ്രിതം കണ്ടുപിടിച്ചതാർ

മില്ലാർഡെറ്റ

8. പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ചതാര്?

ആൽബർട്ട് സാബിൻ

9. പിള്ളവാതത്തിനു പ്രതിരോധ ചികിത്സ കണ്ടുപിടിച്ചത്

ജോനാ സ് സാൽക്ക

10. ബെന്‍സീന്‍ കണ്ടുപിടിച്ചത്

മൈക്കല്‍ ഫാരഡേ

Visitor-3610

Register / Login