Questions from അപരനാമങ്ങൾ

1. പച്ച സ്വര്‍ണ്ണം എന്നറിയപ്പെടുന്നത് ഏത് ?

വാനില

2. തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?

ഉദയ്പൂര്‍

3. ചതുപ്പു വാതകം എന്നറിയപ്പെടുന്നത്

മീഥേന്‍

4. കേരളത്തിന്റെ പഴകുട എന്നറിയപ്പെടുന്ന ജില്ല?

ഇടുക്കി

5. നിത്യനഗരം എന്നറിയപ്പെടുന്നത്

റോം

6. 'ഏഷ്യയുടെ കവാടം' എന്നറിയപ്പെടുന്ന രാജ്യമേത്?

ഫിലിപ്പീന്‍സ്

7. സൃഷ്ടികവി എന്നറിയപ്പെടുന്നത് ആരെ?

കൊട്ടാരത്തിൽ ശങ്കുണ്ണി

8. ഇദയക്കനി എന്നറിയപ്പെടുന്നത്

ജയലളിത

9. വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത് ?

കുങ്കുമം

10. ഇന്ത്യയിലെ തേയിലത്തോട്ടം എന്നറിയപ്പെടുന്നത്

അസം

Visitor-3578

Register / Login