Questions from അപരനാമങ്ങൾ

321. മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന മൃഗം

ഒട്ടകം

322. നാട്യശാസ്ത്രകാരൻ എന്നറിയപ്പെടുന്നത്?

ഭരതമുനി

323. ഇന്ത്യയുടെ ബൈസിക്കിൾ നഗരം എന്നറിയപ്പെടുന്നത്

ലുധിയാന

324. തമിഴര്‍ തിരുനാള്‍ എന്നറിയപ്പെടുന്ന ആഘോഷം

പൊങ്കല്‍

325. ലോകത്തിന്റെ സംഭരണശാല എന്നറിയപ്പെടുന്ന രാജ്യം

മെക് സിക്കോ

326. എരിത്രോസൈറ്റ്‌സ് എന്നറിയപ്പെടുന്നത്

ചുവന്നരക്താണുക്കള്‍

327. സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്

മഹാത്മാഗാന്ധി

328. 'വിളക്കേിെയ വനിത' എന്നറിയപ്പെടുന്നതാര്?

ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ (ഇംഗ്ലണ്ട്)

Visitor-3412

Register / Login