Questions from അപരനാമങ്ങൾ

1. 'തടാക നഗരം' എന്നറിയപ്പെടുന്നത്?

ഉദയ്പൂര്‍

2. സിംഹള സിംഹം എന്നറിയപ്പെടുന്നത്

സി കേശവൻ

3. പോപ്പിന്റെ നഗരം എന്നറിയപ്പെടുന്നത്

റോം

4. സ്കൂൾ സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യയിലെ സ്ഥലം ഏത്

ഡെറാഡൂണ്‍

5. ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം

കോയമ്പത്തുർ

6. ഇന്ത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്നത്

അസം

7. വീല്‍ ചെയര്‍ അത്‌ലറ്റ് എന്നറിയപ്പെടുന്ന ഇന്ത്യാക്കാരി

മാലതിഹൊള്ള

8. ഇന്ത്യയുടെ സുഗന്ധ വ്യഞ്ജനത്തോട്ടം എന്നറിയപ്പെടുന്നത്

കേ രളം

9. 'വെളുത്ത റഷ്യ' എന്നറിയപ്പെടുന്ന രാജ്യമേത്?

ബെലാറസ്

10. കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്ര ഹം

യുറാനസ്

Visitor-3728

Register / Login