Questions from അപരനാമങ്ങൾ

21. ഇദയക്കനി എന്നറിയപ്പെടുന്നത്

ജയലളിത

22. എ.ബി.സി രാജ്യങ്ങൾ എന്നറിയപ്പെടുന്നത്

അർജന്റീന, ബ്രസീൽ, ചിലി

23. ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏതാണ് ?

മെർക്കുറി

24. ഇരട്ട നഗരം എന്നറിയപ്പെടുന്നത്

ബുഡാപെസ്റ്റ്

25. പാവങ്ങളുടെ മൽസ്യം എന്നറിയപ്പെടുന്നത്

ചാള

26. പുരുഷ സിംഹം എന്നറിയപ്പെടുന്നത്

ബ്രാഹ്മന്ദ ശിവയോഗി

27. സമ്പന്നതീരം എന്നറിയപ്പെടുന്ന രാജ്യം

കോസ്റ്റാറിക്ക

28. ഇന്ത്യയുടെ ഗാര്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്നത്?

ബാംഗ്ലൂര്‍

29. ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്നത്?

ജപ്പാൻ

30. ഏഴ് കുന്നുകളുടെ നഗരം (സപ്തശൈല നഗരം) എന്നറിയപ്പെടുന്നത് ?

റോം

Visitor-3505

Register / Login