Questions from അപരനാമങ്ങൾ

41. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത്?

ധ്യാൻചന്ദ്

42. ദി ബിഗ് ആപ്പിള്‍ എന്നറിയപ്പെടുന്ന നഗരം

ന്യൂയോര്‍ക്ക്

43. ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്നത്

ബാംഗ്ലൂര്‍

44. ദക്ഷിണകേരളത്തിലെ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന ക്ഷേത്രമേത്

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

45. 'കാപ്പിയുടെ ജന്മനാട്' എന്നറിയപ്പെടുന്ന രാജ്യമേത്?

എത്യോപ്യ

46. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന ഫലം ?

ഏത്തപ്പഴം

47. ചതുപ്പു വാതകം എന്നറിയപ്പെടുന്നത്

മീഥേൻ

48. ഡാല്‍ട്ടണിസം എന്നറിയപ്പെടുന്ന രോഗം

വര്‍ണാന്ധത

49. കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്ന ജന്തു

ബീവർ

50. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത്

സ്കർവി

Visitor-3050

Register / Login