Questions from അപരനാമങ്ങൾ

51. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്നത്?

കൊല്‍ക്കത്ത

52. 'കാളപ്പോരിന്‍റെ നാട്' എന്നറിയപ്പെടുന്ന രാജ്യം ഏതാണ്?

സ്പെയിന്‍

53. എമ്പയര്‍ നഗരം എന്നറിയപ്പെടുന്നത്

ന്യൂയോര്‍ക്ക്

54. 'വസന്തത്തിന്‍റെ നാട്' എന്നറിയപ്പെടുന്നതേത്?

ജമൈക്ക

55. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്

പി.ടി.ഉഷ

56. ഔഷധികളുടെ മാതാവ് എന്നറിയപ്പെടുന്നത്?

തുളസി

57. ഇന്ത്യയിലെ മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത്

തൂത്തുക്കുടി

58. ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ്' എന്നറിയപ്പെടുന്നതാര്?

മാഡം ഭിക്കാജി കാമ

59. ഏഴ് കുന്നുകളുടെ നഗരം (സപ്തശൈല നഗരം) എന്നറിയപ്പെടുന്നത് ?

റോം

60. ഭൂഖണ്ഡ ദ്വീപ് എന്നറിയപ്പെടുന്നത്

ഓസ്‌ട്രേലിയ

Visitor-3831

Register / Login