Questions from അപരനാമങ്ങൾ

71. ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത

സ്റ്റാമ്പുശേഖരണം (ഫിലാറ്റെലി)

72. ശിലകളുടെ മാതാവ് എന്നറിയപ്പെടുന്നത്?

ആഗ്നേയശില

73. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി

മണ്‌ഡോവി

74. ഇന്ത്യയിലെ ലോര്‍ഡ്‌സ് എന്നറിയപ്പെടുന്ന സ്റ്റേഡിയം

ഈഡന്‍ ഗാര്‍ഡന്‍സ്

75. ഇന്ത്യൻ തത്ത്വചിന്തയുടെ അടിസ്ഥാനം എന്നറിയപ്പെടുന്നത്

ഉപനിഷത്തുകൾ

76. നിത്യനഗരം എന്നറിയപ്പെടുന്നത്

റോം

77. ഇന്ത്യയുടെ പൂന്തോട്ട നഗരം എന്നറിയപ്പെടുന്നത്

ബാംഗ്ലൂര്‍

78. കാശ്മീർ സിംഹം എന്നറിയപ്പെടുന്നത്

ഷെയ്ഖ് അബ്ദുള്ള

79. ഹെറിംഗ് പോണ്ട് എന്നറിയപ്പെടുന്ന സമുദ്രം

അത്‌ലാന്റിക് സമു ദ്രം

80. സമുദത്തിലെ സത്രം എന്നറിയപ്പെടുന്നത്

കേപ് ടൗൺ

Visitor-3410

Register / Login