Questions from അപരനാമങ്ങൾ

91. ദക്ഷിണകാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം എവിടെയാണ്?

വയനാട്

92. ലോകത്തിന്റെ ഫാഷന്‍സിറ്റി എന്നറിയപ്പെടുന്നത.

പാരീസ

93. ലോകത്തിൻറെ മേൽക്കൂര എന്നറിയപ്പെടുന്ന പർവതനിര?

പാമീർ.

94. വൂഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?

മെഥനോള്‍

95. 'ഏഷ്യയുടെ കവാടം' എന്നറിയപ്പെടുന്ന രാജ്യമേത്?

ഫിലിപ്പീന്‍സ്

96. ലൂണാര്‍ കാസ്റ്റിക് എന്നറിയപ്പെടുന്നത്?

സില്‍വര്‍ നൈട്രേറ്റ്

97. ആയിരം മലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?

റുവാണ്ട

98. 'മിസൈല്‍ വുമണ്‍ ഓഫ് ഇന്ത്യ ' എന്നറിയപ്പെടുന്ന മലയാളി വനിത?

ടെസി തോമസ്

99. ഓഗസ്ത് പനി എന്നറിയപ്പെടുന്ന രോഗം

ഇന്‍ഫ്‌ളുവന്‍സ

100. ക്വിക് സില്‍വര്‍ എന്നറിയപ്പെടുന്നത് ?

മെര്‍ക്കുറി

Visitor-3292

Register / Login