Questions from അപരനാമങ്ങൾ

101. ചൈനീസ് റോസ് എന്നറിയപ്പെടുന്ന പുഷ്പം ഏത്

ചെമ്പരത്തി

102. ജീവശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

അരിസ്റ്റോ ട്ടില്‍

103. കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം

യുറാനസ്

104. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം

പ്ലേഗ്

105. ബാള്‍ക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നത്

ഇബ്രാംഹിം റുഗോവ

106. ഇന്‍ഡസ് എന്നറിയപ്പെടുന്ന നദി

സിന്ധു

107. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്നത്

പ്ളാറ്റിനം

108. ദക്ഷിണകാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം എവിടെയാണ്?

വയനാട്

109. ഇന്ത്യയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന മേഖല

കാര്‍ഷികമേഖല

110. റേസിങ് റൈനോ എന്നറിയപ്പെടുന്ന, ഇന്ത്യയുടെ യുദ്ധക്കപ്പല്‍

ഐ.എന്‍.എസ്.ബ്രഹ്മപുത്ര

Visitor-3331

Register / Login