Questions from അപരനാമങ്ങൾ

121. ടോക്കോഫെറോള്‍ എന്നറിയപ്പെടുന്ന ജീവകമേത്

ജീവകം ഇ

122. സമുദത്തിലെ സത്രം എന്നറിയപ്പെടുന്നത്

കേപ് ടൗൺ

123. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന ഫലം ?

ഏത്തപ്പഴം

124. എരിത്രോസൈറ്റ്‌സ് എന്നറിയപ്പെടുന്നത്

ചുവന്നരക്താണുക്കള്‍

125. മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന മൃഗം?

ഒട്ടകം

126. ഫുട്ബോളിലെ കറുത്ത മുത്ത് എന്നറിയപ്പെടുന്നത്

പെലെ

127. ഫോര്‍ത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്?

പത്രമാധ്യമങ്ങള്‍

128. ഡാല്‍ട്ടണിസം എന്നറിയപ്പെടുന്ന രോഗം

വര്‍ണാന്ധത

129. എത്ര കാരറ്റ് സ്വര്‍ണമാണ് 916 ഗോള്‍ഡ് എന്നറിയപ്പെടുന്നത്

22

130. കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്ര ഹം

യുറാനസ്

Visitor-3770

Register / Login