Questions from അപരനാമങ്ങൾ

141. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്

പി.ടി.ഉഷ

142. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത്

ലാല ലജ്പത് റോയ്

143. ഇന്ത്യയുടെ ഗാര്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്നത്?

ബാംഗ്ലൂര്‍

144. ബ്രഹ്മപുത്രയുടെ ദാനം എന്നറിയപ്പെടുന്ന സംസ്ഥാനം

അസം

145. ഇറാനിലെ നെപ്പോളിയന്‍ എന്നറിയപ്പെടുന്നത

മിഹിരാകുലന്‍

146. ഏഷ്യയുടെ നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്നത്

മഗ്‌സ സേ അവാര്‍ഡ്

147. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം

പ്ലേഗ്

148. ഇന്ത്യന്‍ സിനിമയുടെ തലസ്ഥാനം എന്നറിയപ്പെടുന്നത്?

മുംബൈ

149. തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെടുന്നത് ?

ഊരാട്ടമ്പലം ലഹള

150. വൈരുധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത്

ഏഷ്യ

Visitor-3980

Register / Login