Questions from അപരനാമങ്ങൾ

151. തടാകങ്ങളുടെയും പർവതങ്ങളുടെയും നാട് എന്നറിയപ്പെടുന്നത്?

മാസിഡോണിയ

152. ഇദയക്കനി എന്നറിയപ്പെടുന്നത്

ജയലളിത

153. ഇന്ത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്നത്

അസം

154. ലോട്ടറികളുടെ മാതാവ് എന്നറിയപ്പെടുന്നത്

കേരളാ ലോട്ടറി

155. കാലാലിത്ത നുനാത്ത എന്നറിയപ്പെടുന്ന ഭൂവിഭാഗം

ഗ്രീന്‍ലന്‍ഡ്

156. ഔഷധികളുടെ മാതാവ് എന്നറിയപ്പെടുന്നത്?

തുളസി

157. 'പാവങ്ങളുടെ ബാങ്കര്‍' എന്നറിയപ്പെടുന്ന മുഹമ്മദ് യൂനുസ് ഏതു രാജ്യക്കാരനാണ്?

ബംഗ്ലാദേശ്

158. കേരളഗാന്ധി എന്നറിയപ്പെടുന്നത്

കെ.കേളപ്പന്‍

159. കേരള സിംഹം എന്നറിയപ്പെടുന്നത്

പഴശ്ശിരാജ

160. സൃഷ്ടികവി എന്നറിയപ്പെടുന്നത് ആരെ?

കൊട്ടാരത്തിൽ ശങ്കുണ്ണി

Visitor-3907

Register / Login