Questions from അപരനാമങ്ങൾ

171. തദ്ദേശഭാഷയില്‍ മാജ്യാര്‍ എന്നറിയപ്പെടുന്ന രാജ്യമേത്

ഹംഗ റി

172. ഹരിയാന സിംഹം എന്നറിയപ്പെടുന്നത്

ദേവിലാൽ

173. ലൂക്കോസൈറ്റസ എന്നറിയപ്പെടുന്നത

വെളുത്തരക്താണുക്കള്‍.

174. ഇന്ത്യയുടെ സുഗന്ധ വ്യഞ്ജനത്തോട്ടം എന്നറിയപ്പെടുന്നത്

കേ രളം

175. 'ഏഷ്യയുടെ കവാടം' എന്നറിയപ്പെടുന്ന രാജ്യമേത്?

ഫിലിപ്പീന്‍സ്

176. 'വസന്തത്തിന്‍റെ നാട്' എന്നറിയപ്പെടുന്നതേത്?

ജമൈക്ക

177. ഓണാട്ടുകര എന്നറിയപ്പെടുന്ന സ്ഥലം എവിടെ?

മാവേലിക്കര

178. ഓഗസ്ത് പനി എന്നറിയപ്പെടുന്ന രോഗം

ഇന്‍ഫ്‌ളുവന്‍സ

179. പ്രകാശത്തിന്റെ നഗരം' എന്നറിയപ്പെടുന്ന രാജ്യം

ഫ്രാന്‍സ്

180. സമ്പന്നതീരം എന്നറിയപ്പെടുന്ന രാജ്യം

കോസ്റ്റാറിക്ക

Visitor-3076

Register / Login