1. ആദ്യത്തെ ശീതകാല ഒളിമ്പിക്സസിനു വേദിയായ ഫ്രഞ്ചു നഗരം
ചമോണിക്സ്(1924)
2. ആദ്യത്തെ സൗത്ത് ഏഷ്യന്‍ ഫെഡറേഷന്‍ ഗെയിംസ് നടന്ന വര്‍ഷം
1984
3. ഇന്ത്യയിലെ ഏറ്റവും പഴയ ഹോക്കി ടൂർണമെന്റ്?
ബെയ്റ്റൺ കപ്പ്
4. ഇന്ത്യന്‍ ഒളിമ്പിക് ടീമിനെ നയിച്ച ആദ്യ വനിത
ഷൈനി വില്‍ സണ്‍(1992)
5. സവായ് മാന്‍ സിംഗ് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന നഗരം?
ജയ്പൂര്‍
6. ആധുനിക ഒളിമ്പിക്‌സിനു വേദിയായ ആദ്യ നഗരം
ഏഥന്‍സ്
7. ഒളിമ്പിക്സസിൽ പങ്കെടുത്ത ആദ്യ മലയാളി
സി.കെ.ലക്ഷ്മണൻ
8. വിസ്‌ഡെന്‍ എന്തിനെ സംബന്ധിച്ച ആധികാരിക പ്രസിദ്ധീകര ണമാണ്
ക്രിക്കറ്റ്
9. പുരാതന ഒളിമ്പിക്‌സിലെ ആദ്യ വിജയി
കൊറോബസ്
10. ആദ്യത്തെ ഏഷ്യന്‍ ഗെയിംസ് 1951ല്‍ ഉദ്ഘാടനം ചെയ്തത്
ഡോ.രാജേന്ദ്രപ്രസാദ്