11. 2015ല് അര്ജുന അവാര്ഡ് നേടിയ മലയാളി ഹോക്കി താരം?
പി.ആര്. ശ്രീജേഷ്
12. ഒളിമ്പിക്സില് പങ്കെടുത്ത ആദ്യ മലയാളി വനിത
പി.ടി.ഉഷ
13. എത്ര വർഷം കൂടുമ്പോളാണ് ഏഷ്യ ൻ ഗെയിംസ് നടക്കുന്നത്
4
14. സ്ത്രീകള്ക്ക് ഒളിമ്പിക്സില് പങ്കെടുക്കാന് അനുമതി കൊടുത്ത വര്ഷം
1900
15. ആദ്യത്തെ സൗത്ത് ഏഷ്യന് ഫെഡറേഷന് ഗെയിംസ് നടന്ന വര്ഷം
1984
16. ഒളിമ്പിക്സില് ആറു സ്വര്ണമെഡലുകള് നേടിയ ആദ്യ വനിത
ക്രിസ്റ്റിന് ഓട്ടോ
17. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം?
11
18. ഒളിമ്പിക് മെഡല് നേടിയ ആദ്യഇന്ത്യൻ വനിത
കര്ണം മല്ലേശ്വരി
19. ഹോക്കി മത്സരത്തിന്റെ ദൈർഘ്യം?
70 മിനിട്ട്
20. സ്വതന്ത്ര ഇന്ത്യയില് ഒളിമ്പിക്സില്(1952) മെഡല് നേടിയ ആദ്യ ഇന്ത്യക്കാരന്
കെ.ഡി.യാദവ്