1. ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ് പരിശീലകനായി നിര്മിതനായ മുന് ഇന്ത്യന് ടെസ്റ്റ് ടീം നായകന്
അനില് കുംബ്ലെ
2. 2016ലെ ഒളിമ്പിക്സ് ലോഗോയിൽ പ്രത്യക്ഷപ്പെടുന്ന പർവതം ?
ഷുഗർലോഫ്.
3. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ദേശീയ ഗെയിംസ്?
ഹോക്കി
4. ഒളിമ്പിക്സ് ചിഹ്നത്തിൽ ചുവപ്പുവളയം പ്രതിനിധാനം ചെയ്യുന്ന വൻകര
വട ക്കേ അമേരിക്ക
5. ഒളിമ്പിക് വളയങ്ങളില് ഏഷ്യയെ പ്രതിനിധാനം ചെയ്യുന്ന വളയത്തിന്റെ നിറം
മഞ്ഞ
6. വാട്ടർഹോളോടീമിലെ കളിക്കാരുടെ എ ണ്ണം
7
7. ഹോക്കി മത്സരത്തിന്റെ ദൈർഘ്യം?
70 മിനിട്ട്
8. ഹോക്കി ഇന്ത്യ പ്രസിഡന്റ് ആയി തെരഞ്ഞെടുത്ത മലയാളി?
മറിയാമ്മ കോശി
9. ഹോക്കി ഗ്രൗണ്ടിന്റെ വീതി
54.8 മീ.
10. ഹോക്കി ഗ്രൗണ്ടിന്റെ നീളം
91.4 മീ.