31. ഹോക്കി മത്സരത്തിന്റെ ദൈർഘ്യം?
70 മിനിട്ട്
32. ആദ്യത്തെ സൗത്ത് ഏഷ്യന് ഫെഡറേഷന് ഗെയിംസ് നടന്ന വര്ഷം
1984
33. ആദ്യത്തെ ലോകകപ്പ് ഹോക്കി നടന്ന സ്ഥലം
ബാർസിലോണ
34. ഇന്ത്യന് ഒളിമ്പിക് ടീമിനെ നയിച്ച ആദ്യ വനിത
ഷൈനി വില് സണ്(1992)
35. ഒളിമ്പിക് വളയങ്ങളില് ഏഷ്യയെ പ്രതിനിധാനം ചെയ്യുന്ന വളയത്തിന്റെ നിറം
മഞ്ഞ
36. ഒളിമ്പിക്സസിൽ പങ്കെടുത്ത ആദ്യത്തെ മലയാളിയായ നീന്തൽ താരം
സെബാസ്റ്റ്യൻ സേവ്യർ
37. ഏറ്റവും ഉയരത്തിൽവച്ചു നടന്ന ഒളിമ്പിക്സ് എവിടെ ?.
മെക്സസിക്കോ സിറ്റി
38. വാട്ടർഹോളോടീമിലെ കളിക്കാരുടെ എ ണ്ണം
7
39. 'ആഷസ്' എന്ന വാക്ക് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ക്രിക്കറ്റ്
40. സ്ത്രീകള്ക്ക് ഒളിമ്പിക്സില് പങ്കെടുക്കാന് അനുമതി കൊടുത്ത വര്ഷം
1900