41. ഇന്ത്യന്‍ ഒളിമ്പിക് ടീമിനെ നയിച്ച ആദ്യ വനിത
ഷൈനി വില്‍ സണ്‍(1992)
42. ഹോക്കി ഇന്ത്യ പ്രസിഡന്റ് ആയി തെരഞ്ഞെടുത്ത മലയാളി?
മറിയാമ്മ കോശി
43. ഏറ്റവും ഉയരത്തില്‍വച്ചു നടന്ന ഒളിമ്പിക്‌സ്
മെക്‌സിക്കോ സിറ്റി
44. ലോകകപ്പ് ഹോക്കിയിൽ ഇന്ത്യ ആദ്യം കിരീടം നേടിയത്?
1975
45. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത്?
ധ്യാൻചന്ദ്
46. ഒളിമ്പിക് മെഡല്‍ നേടിയ ആദ്യഇന്ത്യൻ വനിത
കര്‍ണം മല്ലേശ്വരി
47. ഹോക്കി മത്സരത്തിന്റെ ദൈര്‍ഘ്യം
70 മിനിട്ട്
48. ഒളിമ്പിക്സ് ജിംനാസ്റ്റിക്സിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിതാതാരം?
ദീപ കർമാകർ
49. ആദ്യത്തെ ഏഷ്യന്‍ ഗെയിംസ് 1951ല്‍ ഉദ്ഘാടനം ചെയ്തത്
ഡോ.രാജേന്ദ്രപ്രസാദ്
50. ഹോക്കി മത്സരത്തിന്റെ ദൈർഘ്യം?
70 മിനിട്ട്