61. ആധുനിക ഒളിമ്പിക്‌സിനു വേദിയായ ആദ്യ നഗരം
ഏഥന്‍സ്
62. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത്?
ധ്യാൻചന്ദ്
63. വാട്ടർഹോളോടീമിലെ കളിക്കാരുടെ എ ണ്ണം
7
64. എത്രാമത്തെ വിന്റര്‍ ഒളിമ്പിക്‌സാണ് 2014 ലേത്
22
65. ഒരു ഒളിമ്പിക്‌സില്‍ ആറു സ്വര്‍ണം നേടിയ ആദ്യ വനിത
ക്രിസ്റ്റിന്‍ ഓട്ടോ
66. ഒളിമ്പിക്‌സിനു വേദിയായ ആദ്യ ഏഷ്യന്‍ നഗരം
ടോക്കിയോ (1964)
67. ഒളിമ്പിക്സസിൽ പങ്കെടുത്ത ആദ്യത്തെ മലയാളിയായ നീന്തൽ താരം
സെബാസ്റ്റ്യൻ സേവ്യർ
68. ആദ്യത്തെ ലോകകപ്പ് ഹോക്കി നടന്ന സ്ഥലം
ബാർസിലോണ
69. ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ മലയാളി വനിത
പി.ടി.ഉഷ
70. സ്വതന്ത്ര ഇന്ത്യയില്‍ ഒളിമ്പിക്‌സില്‍(1952) മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരന്‍
കെ.ഡി.യാദവ്