71. ഒളിമ്പിക്സില് സെമിയിലെത്തിയ ആദ്യ ഇന്ത്യൻ വനിത?
ഷൈനി വില്സണ്
72. ആദ്യത്തെ ശീതകാല ഒളിമ്പിക്സസിനു വേദിയായ ഫ്രഞ്ചു നഗരം
ചമോണിക്സ്(1924)
73. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം?
11
74. ഒളിമ്പിക്ക് മാര്ച്ചുപാസ്റ്റുകളില് ആദ്യം അണിനിരക്കുന്നത് ഏതു രാജ്യത്തെ താരങ്ങളാണ്?
ഗ്രീസ്
75. ഒളിമ്പിക്സ് എത്ര വർഷത്തിലൊരിക്കൽ നടത്തുന്നു?
4
76. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം?
11
77. ഒളിമ്പിക്സില് പങ്കെടുത്ത ആദ്യ മലയാളി വനിത
പി.ടി.ഉഷ
78. ഡക്ക വര്ത്ത് ലൂയിസ് നിയമങ്ങള് ഏതു കളിയുമായി ബന്ധപ്പെ ട്ടിരിക്കുന്നു
ക്രിക്കറ്റ്
79. ഒരു ഒളിമ്പിക്സില് ആറു സ്വര്ണം നേടിയ ആദ്യ വനിത
ക്രിസ്റ്റിന് ഓട്ടോ
80. വിസ്ഡെന് എന്തിനെ സംബന്ധിച്ച ആധികാരിക പ്രസിദ്ധീകര ണമാണ്
ക്രിക്കറ്റ്